എല്ലാർക്കും നമസ്ക്കാരം ,10 വർഷങ്ങൾക്കു മുൻപ് ഞാൻ തുടങ്ങിയ ബ്ലോഗ് ആണ് ..എന്നാൽ കാര്യമായ ഒന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല .എന്നാൽ ഇനി ബ്ലോഗെഴുത്തും യു ട്യൂബ് ചെന്നേലും ഓക്കേ പതിയെ സജീവമാക്കാൻ പോകുന്നു. വരും ദിവസങ്ങളിൽ പുതിയ വിഷയങ്ങളുമായി എന്റെ സോഹൃദ സദസ്സിലേക്ക് ഞാൻ എത്തും ... എല്ലാർക്കും ഈ രാവിൽ സുന്ദരസ്വപ്നങ്ങൾ കൂട്ടായ നിദ്ര ഉണ്ടാവട്ടെ......സുഖ നിദ്ര. ശുഭനിദ്ര. ശുഭരാത്രി ---K.G.SREEHARI
